വാര്‍ത്തകള്‍

പരിഷത്ത് ഇരിണാവ് യൂനിറ്റ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍  
13.07.2012 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് ഇരിണാവ് ഹിന്ദു എല്‍ പി. സ്കൂളില്‍ വെച്ച് നടക്കുന്നു.
---------------------------------------------------------------------------------
മേഖല വിജ്ഞാനോത്സവം 2010
മേഖല വിജ്ഞാനോത്സവം 2010 ഡിസംബര്‍ മാസത്തില്‍ നടക്കും . എല്‍ പി വിഭാഗത്തിന് ഒരു ദിവസവും യു പി, ഹൈ സ്കൂള്‍ വിഭാഗങ്ങള്‍ക്ക് രണ്ടു ദിവസവും വിജ്ഞാനോത്സവം നടക്കും. ഡിസംബര്‍ 11,12 ശനി, ഞായര്‍ ദിവസങ്ങളില്‍ മേഖലകളില്‍ തിരഞ്ഞടുത്ത കേന്ദ്രങ്ങളില്‍ സഹവാസ ക്യാമ്പ്‌ ആയാണ് ഈ വര്‍ഷത്തെ വിജ്ഞാനോത്സവം. തുടര്‍ന്നു ജില്ലാ സംസ്ഥാന തലങ്ങളിലും വിജ്ഞാനോത്സവം നടക്കും
പി. ഗോവിന്ദന്‍ മാസ്റ്റര്‍ സ്മാരക എന്റോവ്മെന്റ് വിതരണവും അനുസ്മരണ സമ്മേളനവും  
2010 സപ്തമ്പര്‍27 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് 
ഇരിണാവ് ഹിന്ദു എല്‍.പി.സ്കൂളില്‍
പ്രഭാഷണം : ടി.വി. നാരായണന്‍ (പരിഷത്ത് ജില്ലാ സെക്രട്ടറി)
               എന്റോവ്മെന്റ് വിതരണം : കെ.നാരായണന്‍ (പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്)










പഞ്ചായത്ത് തല വിജ്ഞാനോല്‍സവം

കല്ല്യാശ്ശേരിപഞ്ചായത്ത് തല വിജ്ഞാനോല്‍സവം
വിജയികള്‍

ല്‍.പി. വിഭാഗം
സൌരവ്
അഭിജിത്ത് എം
ശ്രദ്ധ എ.
ഗോപിക പ്രകാശ്
അനുശ്രി കെ.
അമിത രാമചന്ദ്രന്‍

യു പി വിഭാഗം
നവ്യശ്രി കെ. (PKVS MUPS IRINAVE)
അനുശ്രി കെ. (PKVSMUPS IRINAVE)
അഭിജിത്ത് പി.പി. (PKVSMUPS IRINAVE)
സ്വരാഗ് പി. (IRINAVE UPS)
മൃദുല സുനില്‍ (IRINAVE UPS)
എച്ച് എസ് വിഭാഗം
ദില്‍ജിത്ത് KPRGSGHSS KALLIASSERI
ആതിര KPRGSGHSS KALLIASSERI
ജമീല  KPRGSGHSS KALLIASSERI

കണ്ണൂര്‍ മേഖലാ സമ്മേളനം
 വളപട്ടണം ഹൈസ്കൂളില്‍ 2010 ഡിസമ്പര്‍ 4,5 തീയ്യതികളില്‍ നടന്ന കണ്ണൂര്‍ മേഖല വാര്‍ഷികം കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. കെ. എം. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘടന രേഖ ടി. കെ. ദേവരാജന്‍ അവതരിപ്പിച്ചു.  ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. എന്‍. കെ. ഗോവിന്ദന്‍, ജോയിന്റ് സെക്രട്ടറി കെ. ഗോപി മുതലായവര്‍ നേതൃത്വം നല്‍കി. ഭാരവാഹികള്‍ : കെ. വി. ബാലകൃഷ്ണന്‍ ( പ്രസിഡന്റ്‌), കെ. വിനോദ് (സെക്രട്ടറി).

കണ്ണൂര്‍ മേഖലാ വിജ്ഞാനോത്സവം

അഴീക്കോട് നോര്‍ത്ത് യു.പി. സ്കൂളില്‍ 2010 ഡിസംബര്‍ 11,12 തീയ്യതികളില്‍ നടന്ന കണ്ണൂര്‍ മേഖലാ വിജ്ഞാനോത്സവ വിജയികള്‍


യു.പി. വിഭാഗം
1)അഭിജിത്ത് പി.പി. (PKVSMUPS IRINAVE)
2)അനുശ്രി കെ. (PKVSMUPS IRINAVE)
3)നവ്യശ്രി കെ. (PKVS MUPS IRINAVE)
4)ദിയ വിനോദ്  (AZHIKODE HS)
5)ജിതിന്‍         (GUPS, PAPPINISSERI WEST)
6)ആകാഷ് കെ.  (GUPS PAPPINISSERI WEST)

 ഹൈസ്കൂള്‍ വിഭാഗം
1)ശാരിക ആര്‍. (DISGSS, KANNUR)
2)തേജ വിനോദ് (AZHIKODE HS)
3)സനൂപ ഷെറിന്‍ പി (DISGHSS, KANNUR)
4)ഷബിന്‍ പി. (AZHIKODE HS)
5)മേധ എ.  (AZHIKODE HS)
12.10.2010  ഞായറാഴ്ച  വൈകുന്നേരം 5 മണ്ക്ക് ജില്ലാ സെക്രട്ടറി ശ്രീ. ടി.വി. നാരായണന്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.