Thursday, July 29, 2010

വിജ്ഞാനോല്‍സവം

യുറീക്ക വിജ്ഞാനോല്‍സവം
പഞ്ചായത്ത് തലം ആഗസ്ത് 14 ന്
പി.കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക
മുസ്ലീം യു.പി. സ്കൂളില്‍ നടക്കും

Monday, July 5, 2010

താപ വൈദ്യുത നിലയം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിണാവ് യൂണിറ്റ് താപ വൈദ്യുത നിലയം, സിമന്‍റ്. ഫാക്ട്റി എന്നിവയെക്കുറിച്ചു ജനകീയ സംവാദം സംഘടിപ്പിച്ചു. ശ്രീ. ടി ഗം ഗാധരന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിച്ചു. ശ്രീ. സി. പ്രദീപന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു

വിജ്ഞാനോല്‍സവം 


ഈ വര്‍ഷത്തെ സ്കൂള്‍ തല വിജ്ഞാനോത്സവം 2010 ജൂലൈ 21 നു നടത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അനുവാദം നല്‍കിയിരിക്കുന്നു.

Saturday, July 3, 2010

ഇരിണാവ് യൂനിറ്റ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിണാവ് യൂനിറ്റ് ബ്ലോഗിലേക്ക് ഏവര്‍ ക്കും സ്വാഗതം