Saturday, December 22, 2012

വിജ്ഞാനോത്സവം 2012 പഞ്ചായത്ത് തലം
22.12.2012 ശനിയാഴ്ച ഇരിണാവ് ഹിന്തു എല്‍.പി. സ്കൂളില്‍ വെച്ച് നടന്നു.വിജയികളുടെ പേര്‍ വിവരം
എല്‍.പി. വിഭാഗം
1.അനുപമ വി.എം.            ഗവ എല്‍.പി.സ്കൂള്‍, കല്ല്യാശ്ശേരി
2.വിഷ്ണു സുധീര്‍                 കെ. കണ്ണപുരം എല്‍പി സ്കൂള്‍
3. സഞ്ജന പി. വി.            ഇരിണാവ് യുപി. സ്കൂള്‍
4.ലബീബ വി                   പികെവിഎസ്എംയുപി സ്കൂള്‍, ഇരിണാവ്
5. സാന്ദ്ര ശിവദാസ്            ഇരിണാവ് യു.പി. സ്കൂള്‍

യു. പി. വിഭാഗം
1. ഹരീഷ്ണ കെ.                         -     KPRGSGHSS  കല്ല്യാശ്ശേരി
2. അനന്യ കെ                       -     KPRGSGHSSകല്ല്യാശ്ശേരി                   
3. നുഫൈല അവുറാന്‍         -  പികെവിഎസ്എം യു.പി. സ്കൂള്‍, ഇരിണാവ്
4. അനുശ്രീ പി                         -  ഇരിണാവ് യു.പി.സ്കൂള്‍
5. അനഘ കെ                       -  KPRGSGHSS കല്ല്യാശ്ശേരി

ഹൈ സ്കൂള്‍ വിഭാഗം
1. മനൂജ മോഹന്‍                                 -   KPRGSGHSS  കല്ല്യാശ്ശേരി
2. അനുശ്രീ വിജയന്‍                            -   KPRGSGHSS  കല്ല്യാശ്ശേരി
3. അഞ്ജന കെ                                     -   KPRGSGHSS  കല്ല്യാശ്ശേരി
4. കാവ്യ എ. ഐ.                               -   KPRGSGHSS  കല്ല്യാശ്ശേരി
5. ചൈത്ര എം.                                   -  KPRGSGHSS കല്ല്യാശ്ശേരി
6. ദീപക് സി.                                       -  KPRGSGHSS കല്ല്യാശ്ശേരി


Monday, October 15, 2012


ഈ വര്‍ഷത്തെ യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം പഞ്ചായത്ത് തലം 2012 ഡിസമ്പര്‍ 1 ന് നടക്കും
 

 



കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അമ്പതാം വാര്‍ഷീകം 
കോഴിക്കോട്ട്

Sunday, July 22, 2012


മാടായി പാറയിലെ ജൈവവൈവിധ്യം സംരക്ഷിക്കും.

ഇരിണാവ്. മാടായിപ്പാറയിലെ ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കുമെന്ന് എഡിസണ്‍ ബാലവേദിയിലെ അംഗങ്ങള്‍ പ്രതിഞ്ജയെടുത്തു. പ്രകൃതി പഠനയാത്രയുടെ ഭാഗമായി മാടായിപ്പാറ സന്ദര്‍ശനത്തിനെത്തിയതായിരുന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിണാവ് യൂണിറ്റിന്റെ കീഴിലുള്ള എഡിസണ്‍ ബാലവേദിയിലെ കുട്ടികള്‍. .വി.സന്തോഷ് കുമാര്‍ ക്ലാസ്സെടുത്തു. കെ. വി. ബാലകൃഷ്ണന്‍, സി. പ്രദീപന്‍, എം.ടി.ഷെജിത്ത് കുമാര്‍, കെ. വി. ഷൈനേഷ്, പി. മനോഹരന്‍. പി.പി. അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ PHOTOSല്‍

Friday, July 20, 2012

എഡിസണ്‍ ബാലവേദി രൂപീകരണം.
ഇരിണാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എഡിസണ്‍ ബാലവേദി 13.07.2012 ഞായറാഴ്ച ഇരിണാവ് പൊതുജന വായനശാലയില്‍ വെച്ച് രൂപീകരിച്ചു. സി. മുരളി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 28 കുട്ടികള്‍ പങ്കെടുത്തു. പ്രസിഡണ്ടായി പി.പി. അഭിജിത്തിനേയും സെക്രട്ടറിയായി വി. അമീറിനേയും തെരഞ്ഞെടുത്തു. പ്രഥമ പരിപാടിയായി 22.07.2012 ഞായറാഴ്ച മാടായിപ്പാറയിലേക്ക് പ്രകൃതി പഠനയാത്ര നടത്താന്‍ തീരുമാനിച്ചു.