Friday, October 17, 2014

കല്ല്യാശ്ശേരി പഞ്ചായത്ത് തല വിജ്ഞാനോത്സവം
18.10.2014 ശനിയാഴ്ച
ഇരിണാവ് യു പി സ്കൂളില്‍

മേഖലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍

എല്‍ പി  വിഭാഗം

1 അനോഹിത സി മാങ്ങാട്ട് എല്‍ പി സ്കൂള്‍
2 അമിത ഇ കെ. കണ്ണപുരം എല്‍ പി സ്കൂള്‍
3 അളക കെ ഇരിണാവ് യു പി സ്കൂള്‍
4 ലയ ബാബു കല്ല്യാശ്ശേരി സെന്‍ട്രല്‍ എല്‍ പി സ്കൂള്‍
5 ശഹാന കെ കെ PKVS മുസ്ലീം യുപി സ്കൂള്‍
6 രുജിക എം ഗവ. എല്‍പി സ്കൂള്‍ കല്ല്യാശ്ശേരി
7 മഹാഫ് പി വി ഇരിണാവ് ഹിന്ദു എല്‍പി സ്കൂള്‍


യു പി വിഭാഗം

1 വിസ്മയ ഇ കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂള്‍
2 ഫാത്തിമത്ത് ലുബൈബ PKVS മുസ്ലീം യുപി സ്കൂള്‍
3 സുദീപ് പി KPRGSGHSS കല്ല്യാശ്ശേരി
4 പ്രണവ് പ്രകാശ് ടി ഇരിണാവ് യു പി സ്കൂള്‍
5 ശ്രീലക്ഷ്മി കെ KPRGSGHSS കല്ല്യാശ്ശേരി

Friday, September 26, 2014

26.09.2014
പി ഗോവിന്ദന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതണവും  അനുസ്മരണ സമ്മേളനവും
അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ എ സരള നിര്‍വഹിച്ചു. അനുസ്മരണ പ്രഭാഷണം കേരള ശാസ്ത്ര പരിഷത്ത് സംസ്ഥാന കമ്മററി അംഗം ശ്രീ ടി പി സുധാകരന്‍ നടത്തി. ശ്രീ പി ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.






Wednesday, April 16, 2014

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 
കണ്ണൂര്‍ മേഖല സമ്മേളനം
2014 ഏപ്രില്‍ 19,20 തീയ്യതികളില്‍ 
കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍
ഉദ്ഘാടനം : ശ്രീ. ടി കെ ദിവാകരന്‍ 
3
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 
കണ്ണൂര്‍ ജില്ലാ സമ്മേളനം
2014 ഏപ്രില്‍ 26,27 തീയ്യതികളില്‍ 
മയ്യില്‍ ഗവ: ഹൈസ്കൂളില്‍

Monday, October 28, 2013

കല്ല്യാശ്ശേരി പഞ്ചായത്ത് തല വിജ്ഞാനോത്സവം 
26.10.2013
പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂളില്‍
മേഖലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍
എല്‍ പി വിഭാഗം
1. നന്ദന സോമന്‍     -    ഇരിണാവ് യു പി സ്കൂള്‍
2. ആദിത്യ അശോക്  -    കെ. കണ്ണപുരം എല്‍ പി സ്കൂള്‍
3. സജയ് എസ് എ    -    കെ. കണ്ണപുരം എല്‍ പി സ്കൂള്‍
4. സാന്ദ്ര കെ  - പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂള്‍
5. അഖില്‍ രമേശന്‍    - മാങ്ങാട് എല്‍ പി സ്കൂള്‍
6.കാവ്യ എം    - പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂള്‍
യു പി വിഭാഗം
1. ശ്രീലക്ഷ്മി പി പി            - കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂള്‍
2. നിഥുല പി                   - കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂള്‍
3. സഫീദ കെ സി            - പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂള്‍
4.ജിഷ്ണു സി പി                 - KPRGSGVHSS കല്ല്യാശ്ശേരി
5. രോഷ്ണ കെ                 - ഇരിണാവ് യു പി സ്കൂള്‍