Thursday, September 20, 2012
Sunday, July 22, 2012
മാടായി
പാറയിലെ ജൈവവൈവിധ്യം സംരക്ഷിക്കും.
ഇരിണാവ്.
മാടായിപ്പാറയിലെ
ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും
സംരക്ഷിക്കുമെന്ന് എഡിസണ്
ബാലവേദിയിലെ അംഗങ്ങള്‍
പ്രതിഞ്ജയെടുത്തു.
പ്രകൃതി
പഠനയാത്രയുടെ ഭാഗമായി
മാടായിപ്പാറ സന്ദര്‍ശനത്തിനെത്തിയതായിരുന്നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ഇരിണാവ് യൂണിറ്റിന്റെ കീഴിലുള്ള
എഡിസണ് ബാലവേദിയിലെ കുട്ടികള്‍.
ഇ.വി.സന്തോഷ്
കുമാര്‍ ക്ലാസ്സെടുത്തു.
കെ.
വി.
ബാലകൃഷ്ണന്,
സി.
പ്രദീപന്,
എം.ടി.ഷെജിത്ത്
കുമാര്‍, കെ.
വി.
ഷൈനേഷ്,
പി.
മനോഹരന്.
പി.പി.
അഭിജിത്ത്
എന്നിവര്‍ നേതൃത്വം നല്കി.
യാത്രയുമായി
ബന്ധപ്പെട്ട ചിത്രങ്ങള്‍
PHOTOSല്‍
Friday, July 20, 2012
എഡിസണ് ബാലവേദി രൂപീകരണം.
ഇരിണാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എഡിസണ് ബാലവേദി 13.07.2012 ഞായറാഴ്ച ഇരിണാവ് പൊതുജന വായനശാലയില്‍ വെച്ച് രൂപീകരിച്ചു. സി. മുരളി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 28 കുട്ടികള്‍ പങ്കെടുത്തു. പ്രസിഡണ്ടായി പി.പി. അഭിജിത്തിനേയും സെക്രട്ടറിയായി വി. അമീറിനേയും തെരഞ്ഞെടുത്തു. പ്രഥമ പരിപാടിയായി 22.07.2012 ഞായറാഴ്ച മാടായിപ്പാറയിലേക്ക് പ്രകൃതി പഠനയാത്ര നടത്താന്‍ തീരുമാനിച്ചു.
Sunday, October 9, 2011
Thursday, September 22, 2011
Subscribe to:
Posts (Atom)
